Saturday, November 7, 2026

പട്ടുസാരിയിൽ തിളങ്ങി മീനാക്ഷി ദിലീപ്

മീനാക്ഷി ദിലീപിന്റെ വിശേഷങ്ങളറിയാന്‍ പൊതുവെ ആരാധകര്‍ക്ക് താല്പര്യം ഏറെയാണ് സോഷ്യല്‍മീഡിയയില്‍ അങ്ങനെ സജീവമല്ലെങ്കിലും മീനാക്ഷി ഇടയ്‌ക്കെല്ലാം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും വൈറലാകാറുണ്ട്.ആരാധകർ അത് ഏറ്റെടുക്കാറുമുണ്ട്

ഇത്തവണ സാരിയില്‍ സുന്ദരിയായി നില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് . ചുവന്ന പട്ടുസാരിയില്‍ മുടി അഴിച്ചിട്ട ലുക്കിലാണ് മീനാക്ഷി എത്തിയിരിക്കുന്നത് .
എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആ രംഗത്ത് തന്നെ തുടരാനാണ് മീനാക്ഷിയുടെ ആഗ്രഹം

Related Articles

Latest Articles