Saturday, November 7, 2026

കേരളത്തിൽ നിന്നുള്ള ഐഎസ് ചാവേറുകളെ നാം തിരികെ സ്വീകരിക്കണോ ?

ആഗോള ഭീകര സംഘടനയായ ഐഎസിൽ നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്നവർ ഇന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നിൽ വലിയ കീറാമുട്ടിയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് പോയ ഐഎസ് ചാവേറുകളുടെ സ്ഥിതി എന്താകും ?

Related Articles

Latest Articles