Tuesday, December 30, 2025

റാഞ്ചിയിൽ നടക്കുന്ന അഞ്ചാമത് യോഗാദിനാഘോഷം പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു ; തത്സമയം

ദില്ലി; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. രാജ്യത്ത് വിപുലമായ പരിപാടികളാണ് യോഗാ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നടക്കുന്ന ഔദ്യോഗിക യോഗാ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം 30,000 പേർ പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മറ്റ് കേന്ദ്രമാർ എന്നിവരും യോഗാ പരിപാടികളിൽ പങ്കെടുക്കുന്നു .

Related Articles

Latest Articles