Tuesday, December 30, 2025

ഛത്തീസ്‌ഗഡിൽ വാഹനാപകടം ; ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 11 പേർ മരിച്ചു, 15 പേർക്ക് പരുക്ക്

ഛത്തീസ്ഗഡ് : ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 4 പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഛത്തീസ്‌ഗഡിലെ ബലോഡ ബസാറിൽ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. പോലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു. പോലീസ് അപകടത്തിൽ പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാ

Related Articles

Latest Articles