Wednesday, September 23, 2026

അണുവായുധ ഭീഷണിയുമായി ഇമ്രാന്‍; അറ്റകൈയ്ക്ക് മുതിരുമെന്ന് മുന്നറിയിപ്പ്

തുടരെയുണ്ടാകുന്ന പരാജയങ്ങളെല്ലാം തുറന്നുസമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ജമ്മു കശ്മീര്‍ വിഷയത്തില്‍ യുദ്ധം ഉണ്ടാവുകയാണെങ്കില്‍ പാക്കിസ്ഥാന്‍ തോല്‍ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.അണ്വായുധ ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ ലോകത്തിന് തന്നെ വന്‍ ഭീഷണി ആയിരിക്കുമെന്നും പാക് പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Latest Articles