Sunday, September 20, 2026

വഫ ഫീവര്‍ വിട്ടുമാറാതെ ഗൂഗിള്‍; വഫ ഫിറോസ് എവിടെ?

വഫ ഫിറോസിനെക്കുറിച്ച് കുറച്ച് നാളുകളായി പുതിയതായി ഒരു വാര്‍ത്തയും പുറത്തുവരുന്നില്ല. ഇതിന്‍റെ നിരാശ മലയാളികള്‍ തീര്‍ക്കുന്നത് ഗൂഗിള്‍ സേര്‍ച്ചിലൂടെയാണ്. അപകടം നടന്ന ഓഗസ്ത് 3ന് അതിരാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലുകള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ലെന്നാണ് ഗൂഗിള്‍ ട്രെന്‍റ് ഫലങ്ങള്‍ കാണിക്കുന്നത്.

Related Articles

Latest Articles