Tuesday, October 13, 2026

ഫിറോസിന്‍റെ ചാരിറ്റി ‘വെട്ടിപ്പ്’ ആഭ്യന്തരമന്ത്രാലയം അന്വേഷിക്കും..

ഫിറോസിന്‍റെ ചാരിറ്റി ‘വെട്ടിപ്പ്’ ആഭ്യന്തരമന്ത്രാലയം അന്വേഷിക്കും..
സ്ത്രീയെ അധിക്ഷേപിച്ചതിന് നിയമനടപടി നേരിടുന്ന സോഷ്യല്‍മീഡിയയിലെ നന്മമരവും സാമൂഹ്യ പ്രവർത്തകനുമായ പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന ഒരു വാര്‍ത്ത.ഫിറോസിന്‍റെ നന്മമരം മോഡ‍ല്‍ ചാരിറ്റി ഇടപാടുകളെ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയപരാതിയിലാണ് അന്വേഷണം.

Related Articles

Latest Articles