Tuesday, September 29, 2026

നവംബർ 15ന് വിധി ? രാമക്ഷേത്രം പൂവണിയും..

നവംബർ 15ന് വിധി ? രാമക്ഷേത്രം പൂവണിയും..
അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇതേ തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവച്ചു.വാദങ്ങള്‍ രേഖാമൂലം നല്‍കേണ്ടവര്‍ക്ക് മൂന്ന് ദിവസത്തിനകം നല്‍കാം. ആകെ നാല്‍പത് ദിവസമാണ് കേസില്‍ വാദം കേട്ടത്.

Related Articles

Latest Articles