Wednesday, January 14, 2026

നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി

കൊച്ചി: സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി വിദേശത്തു പോകുന്നതിന് നടന്‍ ദിലീപിന് അനുമതി. പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ കൊച്ചിയിലെ പ്രത്യേക കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് അനുമതി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിദേശത്തുപോകാന്‍ കോടതിയുടെ വിലക്കുള്ളതിനാല്‍ ദിലീപിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയാണ്.

Related Articles

Latest Articles