Saturday, November 14, 2026

ഹമാസ് ഭീകരന്മാരെ ഒറ്റയ്ക്ക് തുരത്തി മൊസാദ് ചീഫ് | MOSSAD’S INCOMING CHIEF BATTLING HAMAS ON OCT. 7

അടുത്ത മൊസാദ് മേധാവിയായി ചുമതലയേൽക്കാൻ പോകുന്ന മേജർ ജനറൽ റോമൻ ഗോഫ്മാൻ ,ഷാഹർ ഹാനെഗേവ് ജംഗ്ഷനിൽ നടത്തിയ ധീരമായ പോരാട്ടമാണ് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 7 ആക്രമണ സമയത്ത് ഐ.ഡി.എഫ്. ഗ്രൗണ്ട് ട്രെയിനിംഗ് സെന്ററിന്റെ കമാൻഡറായിരുന്നു ഗോഫ്മാൻ. പുറത്തുവന്ന വീഡിയോയിൽ, തീവ്രവാദികളുടെ ആക്രമണത്തിന്റെ നടുവിൽ, അവർക്കുനേരെ ഓടിച്ചെല്ലുന്ന ഗോഫ്മാനെ കാണാം. ഓട്ടത്തിനിടയിൽ തന്നെ അദ്ദേഹം വെടിയുതിർക്കുകയും നിരവധി തീവ്രവാദികളെ വീഴ്ത്തുകയും ചെയ്തു. | MOSSAD’S INCOMING CHIEF TACKLED HAMAS DESPITE BEING INJURED, UNARMOURED IN MOVIE LIKE OCT 7 COMBAT | TATWAMAYI NEWS Newly released security-camera footage from the Sha’ar Hanegev junction has pulled back the curtain on one of the most dramatic and until now, little-known acts of heroism from October 7: Maj.-Gen. Roman Gofman, Israel’s incoming Mossad chief, wounded while charging Hamas terrorists in the middle of the massacre. #romangofman #mossad #idf #october7 #hamas #israel #shaharhanegev #herostory #unarmouredcombat #mossadincomingchief #tatwamayinews

Related Articles

Latest Articles