പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യ വീണ്ടും പ്രക്ഷുബ്ധമായിരിക്കുന്നു. സിന്ധുദേശ് (Sindhudesh) എന്ന പേരിൽ ഒരു സ്വതന്ത്ര രാഷ്ട്രം വേണമെന്ന ശക്തമായ ആവശ്യമുയർത്തി കറാച്ചിയിൽ നടന്ന വൻ പ്രതിഷേധമാണ് രാജ്യത്ത് അശാന്തിക്ക് തിരികൊളുത്തിയിരിക്കുന്നത്. സിന്ധി സംസ്കാര ദിനത്തോടനുബന്ധിച്ച് ഡിസംബർ 7, ഞായറാഴ്ച ആരംഭിച്ച ഈ പ്രതിഷേധം കല്ലേറുകൾക്കും പൊതുമുതൽ നശിപ്പിക്കുന്നതിനും പോലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലുകൾക്കും കാരണമായി. | KARACHI ON EDGE AS SINDHUDESH DEMAND EXPLODES INTO STREETS | TATWAMAYINEWS Pakistan is once again facing unrest. Karachi has turned into a battleground after massive protests demanding a separate Sindhudesh escalated into protest . What began as a cultural celebration turned into a huge clash by Sindhi nationalists on Sunday, December 7. #sindhudesh #sindh #pakistan #karachi #protest #independence #sindhicultureday #unrest #politicalcrisis #tatwamayinews

