ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ! വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് എൽ മുരുകൻ ലോക്സഭയിൽ I CENTRAL GOVT ASKED REPORT FROM STATE DGP ON BARC RATING SCAM #barcratingscam #reportertv #informationandbroadcastingministry #tatwamayinews

