ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഭാരതത്തിന്റെ പ്രഭാവം വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് 2024-ൽ കാണാൻ സാധിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുൻപുള്ള കണക്കുകളെപ്പോലും മറികടന്നുകൊണ്ട് വിദേശ സഞ്ചാരികളുടെ വരവിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിൽ മുൻപ് മുൻനിരയിൽ നിന്നിരുന്ന കേരളത്തിന് വിദേശ സഞ്ചാരികളുടെ കാര്യത്തിൽ ഇപ്പോൾ കനത്ത തിരിച്ചടിയാണ് നേരിടുന്നത് | FOREIGN TOURIST ARRIVALS | TATWAMAYI NEWS #tourism #travel #indiantourism #keralatourism #foreignvisit #traveltrends #incredibleindia #godsowncountry #tourismindustry #travelnews #keralanews #touristarrivals #economy #globaltravel #visitindia #travelupdate #tatwamayinews #domesticvisitors #hospitality #travelstats

