Friday, November 13, 2026

മൊസാദിനെ പിടികൂടാൻ നിയോഗിച്ച സംഘത്തിന്റെ തലവൻ മൊസാദിന്റെ തന്നെ ചാരൻ !!!

വർഷങ്ങൾക്ക് മുമ്പ് തന്നെ ഇറാൻ എന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷാ കോട്ടകൾക്കുള്ളിൽ മൊസാദ് എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ മുൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരുന്നു. മൊസാദിന്റെ ഏജന്റുമാരെ പിടികൂടാൻ ഇറാൻ നിയോഗിച്ച സംഘത്തിന്റെ തലവൻ തന്നെ ഒരു മൊസാദ് ചാരനായിരുന്നു | MOSSAD AGENTS IN IRAN | TATWAMAYI NEWS #iran #mossad #israel #ahmadinejad #espionage #spy #intelligence #nationalsecurity #middleeast #geopolitics #secretagent #securitybreach #iranvsisrael #mossadagents #internationalnews #tatwamayinews

Related Articles

Latest Articles