ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഏകാന്തതയും വിരസതയും. എന്നാൽ ശരിയായ പ്ലാനിംഗുണ്ടെങ്കിൽ ഈ കാലഘട്ടം ജീവിതത്തിലെ ഏറ്റവും സമാധാനപരമായ നിമിഷങ്ങളാക്കി മാറ്റാം.വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | ACHARYASRI RAJESH | TATWAMAYI NEWS #retirementlifestyle #malayalammotivation #healthyaging #happyretirement #newbeginnings #financialfreedom #mentalhealthmalayalam #lifeafterwork #tatwamayinews

