Thursday, November 12, 2026

പിണറായിസവും ഗോവിന്ദനിസവും തമ്മിൽ ഗുസ്തി

അണികൾക്കിടയിൽ പുകയുന്ന ‘കണ്ണൂർ മോഡൽ’ കലഹം, ടി.കെ. ഗോവിന്ദന്റെ വിമത നീക്കം സി.പി.എമ്മിന് തലവേദനയാകുന്നു. കേരളത്തിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന സി.പി.എമ്മിന് സ്വന്തം പാളയത്തിൽ നിന്ന് തിരിച്ചടി. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ശൈലികൾക്കെതിരെ മുതിർന്ന നേതാക്കൾ രംഗത്ത്. #cpim #pinarayivijayan #mvgovindan #kannurpolitics #keralaelection2026 #ldf #pinarayism #govindanism #keralanews #politicalroast

Related Articles

Latest Articles