മനസ്സിൻ്റെ ചഞ്ചലാവസ്ഥ മാറി ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പുരാതനമായ മന്ത്രമാണിത്. വിദ്യാർത്ഥികൾക്കും ജോലിയിൽ ഏകാഗ്രത കുറവുള്ളവർക്കും ഈ മന്ത്രം ഏറെ ഫലപ്രദമാണ് . വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | ACHARYASRI RAJESH | TATWAMAYI NEWS #MalayalamMantras #Concentration #Focus #SpiritualMalayalam #meditation #malayalamdevotional #successtips #education #mindpower #saraswatimantra #dailymantra

