Saturday, September 19, 2026

ഇന്ത്യയിലേക്ക് വരാൻ ഭയം; യൂറോപ്യൻ കോടതിയെ സമീപിച്ച് നീരവ് മോദി

2018-ൽ പുറത്തുവന്ന ₹13,000 കോടിയിലധികം രൂപയുടെ പിഎൻബി തട്ടിപ്പ് ഇന്ത്യയിലെ ബാങ്കിങ് മേഖലയെ നടുക്കിയിരുന്നു. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് വ്യാജ ‘ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്’ (LoU) ഉപയോഗിച്ചാണ് വിദേശ ബാങ്കുകളിൽ നിന്ന് വൻതുക പിരിച്ചെടുത്തത്. കേസ് പുറത്ത് വന്നതോടെ ഇയാൾ രാജ്യം വിട്ടു. #niravmodi #pnbscam #bankfraud #extradition #cbi #ed #ukindia #financialcrime #moneylaundering #indianews #breakingnews #latestupdates #courtnews #lawandorder #newsupdate #tatwamayinews

Related Articles

Latest Articles