ഒന്നുകിൽ ആറാം നിലയിലെ തുറന്ന ജനൽ, അല്ലെങ്കിൽ സ്വിമ്മിംഗ് പൂളിലെ ദുരൂഹ മരണം! റഷ്യയിലെ അതിസമ്പന്നരായ വ്യവസായ തലവന്മാർക്ക് പെട്ടെന്ന് ഒരു ദിവസം വല്ലാത്തൊരു ‘തലകറക്കം’ വരുന്നത് എന്തുകൊണ്ടാണ്? പാശ്ചാത്യ മാധ്യമങ്ങൾ ഒളിച്ചുവെക്കുന്ന, റഷ്യൻ മണ്ണിലെ ആ കടുത്ത അധികാരക്കളിയുടെ കഥ.

