അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികൾക്കെതിരെ രൂക്ഷവിമർശനവുമായി കരമന ജയൻ. പ്രമേയം കൊണ്ടുവരുമെന്ന് വെല്ലുവിളിച്ചവർക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് അദ്ദേഹം തുറന്നടിച്ചു. #karamanajayan #keralapolitics #noconfidencemotion #malayalamnews #politicalcontroversy #keralapoliticalnews #latestmalayalamnews

