Thursday, May 16, 2024
spot_img

പോപ്പുലർ ഫ്രണ്ടിന് പിടി വീഴുമോ? കേന്ദ്രം കുരുക്ക് മുറുക്കുന്നു..

പോപ്പുലർ ഫ്രണ്ടിന് പിടി വീഴുമോ? കേന്ദ്രം കുരുക്ക് മുറുക്കുന്നു..
പൗരത്വ നിയമവുമായി ബന്ധപ്പെട്ട രാജ്യത്ത് നടന്ന കലാപങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്ക് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ കേന്ദ്രം. കേരളത്തിൽ പിറവിയെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിച്ച പോപ്പുലർ ഫ്രണ്ടിന് വിവിധ സംസ്ഥാനങ്ങളിൽ അടുത്തിടെയുണ്ടായ കലാപങ്ങളുമായി ബന്ധമുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. #PFI #POPULARFRONT #CAAPROTEST #UTTARPRADESHPOLICE #YOGIADITHYANATH #NIA

Related Articles

Latest Articles