Tuesday, December 30, 2025

എമിസാറ്റ്; ആകാശത്തെ ചാരക്കണ്ണ്, ശത്രുവിന്റെ റഡാര്‍ വിവരങ്ങള്‍ പിടിച്ചെടുക്കും

എ-സാറ്റ് മിസൈൽ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച “മിഷൻ ശക്തി” എന്ന ബഹിരാകാശത്തെ സർജിക്കൽ സ്ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരിക്കുന്നു

436 കിലോ തൂക്കവും 50 മീറ്റര്‍ ഉയരവുമാണ് എമിസാറ്റിനുള്ളത്. ഇന്ത്യന്‍ സമയം രാവിലെ 9.27 നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി 45 ആണ് എമിസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്.

Related Articles

Latest Articles