Monday, January 12, 2026

കള്ളനോട്ടുകൾ സുലഭം, മലപ്പുറം സ്വദേശികൾ പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേർ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻ കുട്ടി, തുവ്വൂർ സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കാറിൽ നിന്നും 500, 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്.

Related Articles

Latest Articles