Sunday, September 20, 2026

ശ്രീപത്മനാഭസ്വാമി ക്ഷേത്രം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനന്തപുര നിവാസികളുടെ പ്രതികരണം എന്താണ് ?

അനന്തപുരി നിവാസികൾക്ക് ശ്രീ പദ്മനാഭൻ എന്നാൽ വെറും ദേശമൂർത്തിമാത്രമല്ല മറി ച്ചു തങ്ങൾകകിടയിൽ ജീവിക്.കുന്ന സാന്നിധ്യമാണ്. ക്ഷേത്രത്തില്‍ എട്ടംഗ ഭരണ സമിതി രൂപീകരിക്കാനുള്ള ശുപാർശ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് വഴി ക്ഷേത്രഭരണം കയ്യാളാനുള്ള സംസ്ഥാന സർക്കാർ നീക്കത്തോടുള്ള തലസ്ഥാന വാസികളുടെ പ്രതികരണം എന്താണ് ?തത്വമയി ന്യൂസ് നടത്തിയ അന്വേഷണം

Related Articles

Latest Articles