Sunday, January 11, 2026

ഒഡീഷയിൽ തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു

ഒഡീഷയിൽ തിരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു. കന്ധമാല്‍ ജില്ലയിലെ തിരഞ്ഞെടുപ്പ്സൂപ്പര്‍വൈസറായിരുന്ന സംഞ്ജുക്ത ദിഗാലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി

Related Articles

Latest Articles