Sunday, January 11, 2026

50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ലെന്ന് വെബ്സൈറ്റിലൂടെ പ്രഖ്യാപിച്ച് “നവോത്ഥാന സർക്കാർ”

ശബരിമല: രണ്ട് വർഷം മുൻപ് ശബരിമലയിൽ 50 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ല എന്ന് ബോർഡ് മാറ്റിയ ദേവസ്വം ബോർഡ് ഇന്ന് നിലപാടു മാറ്റിയിരിക്കുന്നു. സർക്കാർ വെബ്സൈറ്റിലൂടെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ലന്നാണ് സർക്കാർ ശബരിമലയുടെ വെബ്‌സൈറ്റിയിൽ പുതിയതായി പ്രസിദ്ധികരിച്ചിട്ടുള്ളത്. വരുന്ന പഞ്ചായത്ത് ഇലക്ഷൻ മുന്നിൽ കണ്ടാണ് സർക്കാരിന്റെ ഈ പെട്ടന്നുള്ള നിലപാടു മാറ്റം.

Related Articles

Latest Articles