Tuesday, October 6, 2026

സ്വാതന്ത്ര്യത്തിനായി നരേന്ദ്രമോദിയുടെ ചിത്രവുമേന്തി പാകിസ്ഥാനിൽ പടുകൂറ്റൻ റാലി

കറാച്ചി​: പാകിസ്ഥാനിലെ സാൻ പട്ടണത്തിലാണ് കൂറ്റൻ റാലി നടന്നത്. പാകിസ്ഥാന്റെ ദുഷ്ട ഇസ്ളാമിക കൈകളിൽ നിന്നുളള മോചനത്തിന് മോദിയുടെ നേതൃത്വത്തിൽ മറ്റ് രാഷ്ട്ര നേതാക്കൾ ഇടപെടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ആധുനിക സിന്ധി ദേശീയതയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ എം സയ്യിദിന്റെ 117ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യ അനുകൂല റാലിയിൽ പങ്കെടുത്തവരായിരുന്നു മോദിയുടെ ചിത്രം പതിച്ച പ്ളക്കാർഡുകൾ ഏന്തിയത്ആവിശ്യപ്പെട്ട്.

Related Articles

Latest Articles