Wednesday, September 30, 2026

കേരള ചരിത്രത്തിൽആദ്യമായി ഗവർണർ ഉപവാസം ഇരിക്കുന്നു മലയാളിയുടെ കണ്ണുതുറപ്പിക്കാൻ | Governor

ചരിതത്തിലാദ്യമായി സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിന് എതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു. അതേസമയം ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയത് സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു. പക്ഷേ പിന്നീട സംഭവിച്ചത് മറിച്ചുള്ള കാര്യങ്ങളായിരുന്നു. പാർട്ടിക്കാരുടെ പീഡനങ്ങളെല്ലാം ഒതുക്കപ്പടുന്ന കാലമാിയരുന്നു അന്ന്.

സ്ഥാനത്തിനായി ഓരോ കാര്യങ്ങൾ തള്ളി മറിച്ചെങ്കിലും അധികാരത്തിലെത്തിയപ്പോൾ എല്ലാം പിണറായി സർക്കാർ മറന്നു. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷവും കേരളത്തിൽ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നുമില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന ഗവർണർക്ക് പോലും ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപവസിക്കേണ്ട അവസ്ഥയിലാണ് കേരളത്തിൽ എന്ന ്പറയേണ്ടി വരും.

Related Articles

Latest Articles