Monday, December 29, 2025

67,401 കോടി തിരിച്ചുനല്‍കി ആദായനികുതി വകുപ്പ്

ദല്‍ഹി: ആദായനികുതി ദായകര്‍ക്ക് മൂന്നര മാസക്കാലയളവില്‍ 67,401 കോടി രൂപ റീഫണ്ട് നല്‍കി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. ഏപ്രില്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 30വരെയുള്ള കാലയളവിന് ഇടയിലാണ് ഇത്രയും തുക കൈമാറിയത്.

24 ലക്ഷം നികുതി ദായകര്‍ക്കാണ് ടാക്‌സ് റീഫണ്ട് ലഭിച്ചത്. 16,373 കോടിരൂപ ഇന്‍കം ടാക്‌സ് റീഫണ്ടും 51,029 കോടി കോര്‍പ്പറേറ്റ് ടാക്‌സ് റീഫണ്ടുമാണ് അനുവദിച്ചത്.

Related Articles

Latest Articles