Wednesday, December 31, 2025

RSS ആരാണ് എന്നല്ല ആരൊക്കെയാണ് എന്നാണ് ചോദ്യം | Yuvraj Gokul

ആരൊക്കെയാണ് ആര്‍.എസ്.എസ് ???? ആരാണ് എന്നല്ല ആരൊക്കെയാണ് എന്നാണ് ചോദ്യം…ആരാണ് എന്ന ചോദ്യത്തിന് ഔദ്യോകികമായി ഉത്തരമുണ്ട്…ഇന്ന് നമ്മുടെ ചുറ്റും കാണുന്നവരില്‍ ആരൊക്കെയാണ് അതെന്നതാണ് ചോദ്യം…ക്രിസംഘികളെ പോലെ പുതിയ വിഭാഗങ്ങള്‍ ദിനം പ്രതി ഉണ്ടാകുന്നത് കൊണ്ട് അതിനൊരു ഉത്തരം കണ്ടെത്താനുള്ള വ്യക്തിപരമായ ശ്രമമാണ്. സമൂഹത്തിലേക്കൊന്നു നോക്കിയാല്‍ ധാരാളം തരത്തിലുള്ളവരുണ്ട്….

സംഘികള്‍, അന്തം സംഘികള്‍, പുംഘികള്‍, ദേ ഇപ്പോള്‍ ക്രിസംഘികള്‍ അങ്ങനെ ഒരുപാട്….എന്നിരുന്നാലും രണ്ടു തരത്തിലാണ് സംഘികള്‍…ഒന്ന് ദേശീയ വാദികള്‍, രണ്ട് ഹിന്ദുത്വവാദികള്‍….ദേശീയതയും ഹിന്ദുത്വവും ഒന്നാണോ രണ്ടാണോ എന്ന് ചോദിച്ചാല്‍ സാങ്കേതികമായി ഒന്നാണെങ്കിലും ഇവിടെ അതിനെ രണ്ടായി കാണെണ്ടി വരും….

Related Articles

Latest Articles