ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും തങ്ങളുടെ ബിസിനസ്സ് വിപുലീകരണത്തിൻ്റെ നിർണ്ണായക ഘട്ടത്തിൽ. അടുത്തമാസം പുതിയ ഷോപ്പ് ഉദ്ഘാടനം നടത്തും ;ദിയ പങ്കുവെച്ച ‘Big Announcement’ എന്ന വീഡിയോയിലെ വിശേഷങ്ങൾ ഇതാ #diyakrishnaandherbusiness #ohbyozy #diyakrishna #ahanakrishna #krishnakumarfamily #sindhukrishna #aswin #diyakrishnapregnancyvideo #diyakrishnavlogs #diyakrishnadeliveryvideo #diyakrishnadeliveryvlog

