Sunday, June 16, 2024
spot_img

പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച കേസ്;പ്രതി സമീറിന് 32 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം:പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ നടപടി.43 കാരന് 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു.മലപ്പുറം അമരമ്പലം സ്വദേശി വി സമീറാണ് ശിക്ഷ അനുഭവിക്കേണ്ടത്.

മലപ്പുറം പൂക്കോട്ടുംപാടത്ത് 2016 ലാണ് പീഡനം നടന്നത്. കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പോലീസ് റിപ്പോർട്ട് പറയുന്നു.

Related Articles

Latest Articles