Sunday, May 19, 2024
spot_img

വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി;ചോർച്ച അടച്ചു, ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും,ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: പുലർച്ചെ 2മണിയോടെയാണ് വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം ഉണ്ടായത്.എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത് . ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവം നടന്നയുടൻ ഫയർഫോഴ്സ് എത്തി ടാങ്കറിലെ ചോർച്ച അടച്ചു.ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും.

Related Articles

Latest Articles