തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വ്യഭിചാര റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി ഗുരുതര വെളിപ്പെടുത്തൽ. ഗുണ്ടകളും ചില പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട വൻ നെറ്റ്‌വർക്ക് ഉണ്ടെന്ന റിപ്പോർട്ട് ലഭിച്ചതായി മേയർ വി.വി. രാജേഷ്. അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ സ്പാകൾക്കും കർശന നടപടി, പൂട്ടിടുമെന്നും മേയറുടെ മുന്നറിയിപ്പ്. #trivandrumcorporation #mayorvvrajesh #sparaid #illegalspas #crimenews #keralanews #policenexus #tatwamayinews

