Thursday, May 16, 2024
spot_img

കൊച്ചി വിമാനത്താവളത്തിന് സമീപം ഹെലികോപ്ടർ തകർന്നുവീണു ;അപകടം പരീക്ഷണപറക്കലിനിടെ

ഹെലികോപ്ടർ തകർന്നുവീണ് അപകടം.നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ് കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

നിലവിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.പോലീസും കോസ്റ്റ് ഗാർഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Articles

Latest Articles