പാലക്കാട് നഗരമധ്യത്തിലെ തിരക്കേറിയ ജങ്ഷനിൽ നടുറോഡിൽ നിസ്കാരവുമായി വീട്ടമ്മ. ഐ.എം.എ ജങ്ഷനിൽ ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. വെളുത്ത കുപ്പായം ധരിച്ച് റോഡിൽ തുണി വിരിച്ചാണ് കോയമ്പത്തൂർ കുനിയംപുത്തൂർ സ്വദേശിനി പ്രാർഥനക്ക് ഒരുങ്ങിയത്. ഏറെ തിരക്കുള്ള സമയത്ത് ഗതാഗതം തടസ്സപ്പെട്ടതോടെ ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു വീട്ടമ്മയുടെ നിസ്കാരം. പരേതനായ ഭർത്താവിന് അവകാശപ്പെട്ട ഭൂമി അദ്ദേഹത്തിന്‍റെ സഹോദരന്മാർ വീതം വെച്ചെടുത്തെന്നും ഭർതൃവീട്ടുകാർ സ്വത്ത് നൽകാതെ വഞ്ചിച്ചെന്നുമാരോപിച്ചായിരുന്നു പ്രതിഷേധം. ! ഒരവലോകനം ! | Kerala |Politics #muslimpersonallaw #uniformcivilcode #ucc #keralapolitics #palakkad #womenrights #roadsideprotest #keralanews #indianpolitics #legaldebate #muslimwomen #propertyrights #lawandorder #politicaldebate #tatwamayinews

