വിവാഹമോചന വാർത്തകളിൽ നമ്മൾ പലതും കേട്ടിട്ടുണ്ട്, എന്നാൽ സ്വന്തം ശരീരത്തിലെ അവയവം പലിശ സഹിതം തിരികെ ചോദിച്ച ഈ സംഭവം ലോകത്തെ ഞെട്ടിച്ചു! പ്രിയപ്പെട്ടവൾക്ക് ജീവൻ നൽകാൻ വൃക്ക ദാനം ചെയ്ത ഡോക്ടർ, വർഷങ്ങൾക്കിപ്പുറം ബന്ധം തകർന്നപ്പോൾ അത് തിരികെ വേണമെന്ന് വാശി പിടിക്കുന്നു. ഒന്നുകിൽ വൃക്ക, അല്ലെങ്കിൽ 12 കോടി രൂപ! സ്നേഹം പ്രതികാരമായി മാറിയ ഡോക്ടർ റിച്ചാർഡിന്റെയും ഭാര്യയുടെയും വിചിത്രമായ കോടതി കേസിനെക്കുറിച്ച് കൂടുതൽ അറിയാം. #kidney #divorce #usnews #medicalcase #trendingnews #humanity #legalbattle #malayalamnews #richardbatista #newyork #courtcase #relationshipgoals #betrayal #drrichardbatista #organdonation #12crore #divorcefacts #viralstory #malayalamshorts #worldnews #truth #justice #humanrights #lifequotes #money #hospital #doctor #miracle #revenge #sadstory#tatwamayitv

