PAKISTAN SUFFERS MULTI-CRORE BLOW AS INDIA’S BASMATI RICE REPLACES PAKISTANI GRAINS IN AFGHANISTAN VIA CHABAHAR PORT ദക്ഷിണേഷ്യയിലെ അധികാരസമവാക്യങ്ങളിൽ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാരതവും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വാണിജ്യ ബന്ധം പുതിയൊരു തലത്തിലേക്ക് കടക്കുകയാണ്. അഫ്ഗാൻ ജനതയുടെ ഭക്ഷ്യസുരക്ഷയെ തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയ പാകിസ്ഥാന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഭാരതത്തിന്റെ പരിശുദ്ധമായ ബസുമതി അരി ഇനി അഫ്ഗാൻ മണ്ണിലേക്ക് നേരിട്ടെത്തുന്നു. #indiaafghanistanrelations #basmatiricediplomacy #chabaharport #neighbourhoodfirst #indiasoftpower #pakistaneconomiccrisis #malayalamnews #geopolitics #southasiantrade #afghanistanfoodsecurity #pakistanforeignpolicyfailure #modigovernment #salmadam #afghanistanparliament #zaranjdelaramhighway #phdcci #indiandefense #indiaglobalpower #agridiplomacy #atmanirbharbharat #regionalsecurity #afghanmarket #breakingnews

