Sunday, September 20, 2026

തിരുവനന്തപുരം പട്ടത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി;മൃതദേഹം വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ;അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : പട്ടത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ സാന്ദ്രയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.മ്യൂസിയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles