Tuesday, December 30, 2025

ഋതം ആപ്ലിക്കേഷൻ പുതിയ രൂപത്തിലും ഭാവത്തിലും നിങ്ങൾക്ക് മുന്നിൽ

ഋതം ആപ്ലിക്കേഷൻ പുതിയ രൂപത്തിലും ഭാവത്തിലും. ദേശീയ വാർത്തകളും വിവരങ്ങളും കൂടുതൽ ജനങ്ങളിൽ എത്തിക്കാനുള്ള ലക്ഷ്യവുമായി ആരംഭിച്ച ഋതം ഡിജിറ്റൽ ആപ്പ്ളിക്കേഷൻ ആഗസ്റ്റ് 20മുതൽ കൂടുതൽ സൗകര്യങ്ങളുമായി വരികയാണ്. പുതിയ ഡിസൈൻ, സൗകര്യങ്ങൾ എല്ലാം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന് ചേർന്ന വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പതിനൊന്നു ഭാഷകളിലായി നാനൂറു പോർട്ടലുകൾ 1200 എഴുത്തുകാർ എല്ലാം ഉൾപ്പെട്ട ഋതം മൊബൈൽ ആപ്ലിക്കേഷനിലൂടെ വിവിധ മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകളും വിവരങ്ങളും പൊതുസമൂഹത്തിന്റെ വിരൽ തുമ്പിൽ എത്തുന്നു. ആൻഡ്രോയ്ഡ്, ആപ്പിൾ പ്ലാറ്റ്ഫോമുകളിൽ ഋതം ലഭ്യമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles