Sunday, May 19, 2024
spot_img

ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലറേറ്റർ!;പൂജ കഴിഞ്ഞിറങ്ങിയ പുത്തൻ കാർ ഇടിച്ച് ആറ് പേർക്ക് പരിക്ക്

തെലങ്കാന:പൂജ കഴിഞ്ഞിറങ്ങിയ പുത്തൻ കാർ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്.
തെലങ്കാനയിലെ വാറങ്കലിലാണ് അപകടമുണ്ടായത്.ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

Related Articles

Latest Articles