Friday, June 14, 2024
spot_img

എന്നെ ഞാനാക്കിയതിന് നന്ദി;’ദി കേരള സ്റ്റോറി’യുടെ വിജയത്തോട് പ്രതികരിച്ച് ആദ ശർമ്മ

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ വിജയത്തോട് പ്രതികരിച്ച് ആദാ ശർമ്മ.ട്വിറ്ററിലൂടെയാണ് ആദ തന്റെ പ്രതികരണം അറിയിച്ചത്.എന്നെ ഞാൻ ആക്കിയതിന് നന്ദി എന്നായിരുന്നു ആദ ശർമ്മയുടെ പ്രതികരണം. ” സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസിൽ ഇതുവരെ 80 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്.

അതേസമയം ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നെങ്കിലും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തുതിരിക്കുകയാണ് സിനിമ.ഇസ്‌ലാം മതം സ്വീകരിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന സ്ത്രീയുടെ കഥയാണ് സിനിമയിലെ മുഖ്യ പ്രമേയം.

Related Articles

Latest Articles