Sunday, May 19, 2024
spot_img

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് പ്രവർത്തനങ്ങൾ ഞങ്ങൾ നിരീക്ഷിക്കുന്നു ;നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് പ്രവർത്തനങ്ങളിൽ നാവികസേന സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. 2008 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അത് കൊണ്ട് തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് പ്രവർത്തനങ്ങൾ ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിനെതിരായ പ്രവൃത്തികൾ കണ്ടാൽ കണ്ണടക്കില്ലെന്നും,തക്കതായ നടപടികൾ സ്വീകരിക്കുമെന്നും ആർ ഹരി കുമാർ വ്യക്തമാക്കി.

Related Articles

Latest Articles