Tuesday, June 18, 2024
spot_img

ഇന്ത്യന്‍ നേവിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്; ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തി. പെനല്‍റ്റി കിക്ക് വഴി അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍ നേടിയത്. ഗ്രൂപ്​ ‘സി’യില്‍ ഇതോടെ ബ്ലാസ്​റ്റേഴസിന്​ മൂന്ന്​ പോയന്‍റായി.

ഇന്ത്യൻ നേവിയും ഗോളവസരം സൃഷ്ടിച്ചെങ്കിലും അവർക്കും ലക്ഷ്യം കാണാനായില്ല. ബ്ലാസ്‌റ്റേഴ്‌സിനായി ജസ്സല്‍, ആല്‍ബിനോ, രാഹുല്‍ കെ.പി, ജീക്‌സണ്‍ സിങ്, ലൂണ, ഖബ്ര തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങി. നാലു ഗ്രൂപുകളിലായാണ്​ ഡ്യൂറന്‍റ്​ കപ്പ്​ പോരാട്ടം. ഇനി പതിനഞ്ചാം തീയതി ബെംഗളൂരു

Related Articles

Latest Articles