Wednesday, May 15, 2024
spot_img

ഒരിടവേളയ്ക്ക് ശേഷം സിപിഎം സിപിഐ പോര് മറനീക്കി പുറത്ത്.സർക്കാരിന്റെ പല കാര്യങ്ങളിലും സി പി ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് തുറന്നടിച്ച് കാനം…

സംസ്ഥാന സര്‍ക്കാറിന്റെ പല കാര്യങ്ങളിലും സിപിഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് തുറന്നടിച്ച്‌ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിലെ രണ്ടാംകക്ഷിയായ സിപിഐയാണ് സിപിഎമ്മിനെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നത്.

പന്തീരാങ്കാവ് കേസില്‍ മാത്രമല്ല, മറ്റുപല വിഷയങ്ങളിലും അത് നിലനില്‍ക്കുന്നുണ്ട്. അത് പറയേണ്ടിടത്ത് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ളവരെ ജയിലിലടയ്ക്കുകയല്ല വേണ്ടതെന്നും ഇക്കാര്യത്തില്‍ സി.പി.ഐ നേരത്തെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles