Saturday, May 4, 2024
spot_img

ലൂക്കയില്‍ ചേച്ചിക്കൊപ്പം അരങ്ങ് തകർത്ത് അനിയത്തിയും

ടൊവിനോ ചിത്രം ലൂക്കയിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ. ടൊവിനോയുടെ നായികറോളിൽ അതിഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്. അഹാനയ്‌ക്കൊപ്പം തന്നെ താരത്തിന്റെ ചെറുപ്പവേഷത്തിൽ ഇളയ സഹോദരി ഹൻസികയും എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ലൂക്കയിലെ പ്രകടനത്തിൽ അഹാനയ്‌ക്കൊപ്പം തന്നെ ഹൻസികയും കൈയടി നേടുകയാണ്.

Related Articles

Latest Articles