Monday, September 21, 2026

വട്ടിയൂർക്കാവിൽ അമിത് ഷാ ടീമിന്‍റെ കർശന നിർദ്ദേശം.

വട്ടിയൂർക്കാവിൽ അമിത് ഷാ ടീമിന്റെ കർശന നിർദ്ദേശം. സ്ഥാനാർത്ഥി ചർച്ച ഇപ്പോൾ വേണ്ട. ബൂത്ത് പ്രവർത്തനം ശക്തമാക്കണം. വോട്ടർപട്ടിക അരിച്ചുപെറുക്കണം. സിപിഎം കള്ളവോട്ടുകൾ കണ്ടെത്തണം. സ്ഥാനാർത്ഥിത്വത്തിനായി കളിച്ചാൽ പിന്നെ സ്ഥാനാർത്ഥി ആകേണ്ടി വരില്ല #KUMMANAM#BJP#AMITHSHA#NARENDRAMODI#RSS

Related Articles

Latest Articles