Saturday, May 4, 2024
spot_img

അ​മി​ത് ഷായ്ക്ക് പകരക്കാരനില്ല; ബി​ജെ​പിയെ ഷാ തന്നെ നയിക്കുമെന്ന് സൂചന

ദില്ലി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി തു​ട​ർ​ന്നേ​ക്കുമെന്ന് വിവരം. ഒ​ക്ടോ​ബ​ർ വ​രെ അ​മി​ത് ഷാ ​ത​ന്നെ പ​ദ​വി​യി​ൽ തു​ട​രു​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​ങ്ങ​ൾ നൽകുന്ന സൂചന.

ഒ​റ്റ പ​ദ​വി ന​യ​മാ​ണ് ബി​ജെ​പി പി​ന്തു​ട​രു​ന്നത്. പക്ഷെ വരാനിരിക്കുന്ന ജാ​ര്‍​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മുന്നിൽക്കണ്ട് അ​മി​ത് ഷാ ​അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ തുടരും. അ​മി​ത് ഷാ തന്നെ പാർട്ടിയെ നയിക്കുന്നതാണ് ബി​ജെ​പി​യ്ക്കും ആ​ര്‍​എ​സ്എ​സി​നും സ്വീകാര്യം എന്നാണ് വിവരം.

Related Articles

Latest Articles