Sunday, April 28, 2024
spot_img

രാജ്യം കാത്തവർ, നിരാലംബരുടെ വിശപ്പകറ്റുന്നു ! SAT ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും ഭക്ഷണം വിതരണം ചെയ്ത് തിരുവനന്തപുരത്തെ സൈനികരുടെ കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ്

തിരുവനന്തപുരത്തെ സൈനികരുടെ കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വിജയകരമായി നടപ്പിലാക്കി വരുന്ന “അന്നം അനന്തം” പദ്ധതിയുടെ ഭാഗമായി ഇന്ന് SAT ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും ഭക്ഷണം വിതരണം ചെയ്തു.

സംഘടനയുടെ സെക്രട്ടറി പ്രമോദ് , ജോയിന്റ് സെക്രട്ടറി ജയകുമാർ എക്സിക്യൂട്ടീവ് മെമ്പർമാരായ മനു മോൻ , ജിനേഷ്, സുരേഷ് , ശ്രീജിത്ത്‌ , ഏരിയ കൺവീനർമാരായ സതീഷ്, വിക്രമൻ, അനിൽ എന്നിവർ പങ്കെടുത്തു.

Related Articles

Latest Articles