കൃതൃമമായ പാചക വാതക ക്ഷാമം സൃഷ്ടിച്ചു , ഗ്യാസ് സിലിണ്ടറുകൾ തീ പിടിച്ച വിലയിൽ കരിഞ്ചന്തയിൽ വിറ്റഴിച്ച സാബിർ അൻസാരി മകൻ ഇമ്രാൻ അൻസാരി എന്നിവരെ ബിഹാർ പോലീസ് പിടികൂടി . രാജ്യത്ത് കൃതൃമ പാചക വാതക ക്ഷാമം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ ? ഒരവലോകനം ! #biharnews #lpg #gascylinder #blackmarket #indianews #policeaction #consumerissues #lawandorder #indianpolitics #breakingnews #supplychain #seekingthetruth #tatwamayinews

